India Predicted Playing 11 for 3rd Test vs South Africa: Focus on Virat Kohli, Siraj at Cape Town<br /><br />ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിനു ചൊവ്വാഴ്ച മുതല്‍ കേപ്ടൗണില്‍ തുടക്കമാവും. പരമ്പരയില്‍ ഇരുടീമുകളും ഓരോ മല്‍സരം വീതം ജയിച്ച് 1-1ന് ഒപ്പാമായതിനാല്‍ മൂന്നാമങ്കം തീപാറുമെന്നുറപ്പാണ്.ജൊഹാനസബര്‍ഗിലെ വാണ്ടറേഴ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ വന്‍ പരാജയമേറ്റു വാങ്ങിയ ടീമില്‍ ചില മാറ്റങ്ങളുമായിട്ടാവും ഇന്ത്യ മൂന്നാം ടെസ്റ്റില്‍ ഇറങ്ങുക. ഇവ എന്തൊക്കെയാവുമെന്നു പരിശോധിക്കാം.<br /><br />
